Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസ്‌കൂള്‍...

സ്‌കൂള്‍ ശുചീകരണത്തിനായി കണ്ണൂരുകാരും

text_fields
bookmark_border
ഇരിങ്ങാലക്കുട: എടതിരിഞ്ഞി എച്ച്.ഡി.പി സമാജം ഹയര്‍സെക്കൻഡറി സ്‌കൂളില്‍ ക്ലാസ് മുറികളും വിദ്യാലയ പരിസരവും ശുചീകരിക്കാൻ കണ്ണൂരില്‍ നിന്നെത്തിയ മുപ്പത്തഞ്ചോളം കെ.എസ്.ടി.എ പ്രവര്‍ത്തകരും, കാട്ടൂര്‍ പൊലീസ് സ്റ്റേഷനിലെ ആറ് പൊലീസുകാരും, വെള്ളാങ്ങല്ലൂര്‍ ബി.ആർ.സി അംഗങ്ങളും മറ്റുള്ളവർക്കൊപ്പം പെങ്കടുത്തു. വെള്ളപ്പൊക്കത്തില്‍ അഭയം തേടിയ രണ്ടായിരത്തോളം ആളുകള്‍ക്ക് രണ്ടാഴ്ചയായി ആശ്വാസമായി നില്‍ക്കുകയാണ് ഈ സ്‌കൂള്‍. വീടുകള്‍ പൂർണമായി തകര്‍ന്നവരും താമസയോഗ്യമല്ലാത്തതുമായ ഏതാനും കുടുംബങ്ങളും ഇപ്പോഴും ഈ വിദ്യാലയത്തില്‍ താമസിക്കുകയാണ്‌.
Show Full Article
TAGS:LOCAL NEWS 
Next Story