Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഭക്ഷ്യധാന്യ കിറ്റ്​...

ഭക്ഷ്യധാന്യ കിറ്റ്​ വിതരണം

text_fields
bookmark_border
ഇരിങ്ങാലക്കുട: പടിയൂര്‍ പഞ്ചായത്തിലെ പ്രളയ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ഓണം ബക്രീദ് ചന്തകള്‍ക്കായി സ്വരൂപിച്ച അരി, പലചരക്ക് സാധനങ്ങള്‍ വിതരണം ചെയ്തതിന് പുറമേ എടതിരിഞ്ഞി സർവിസ് സഹകരണ ബാങ്ക്് പഞ്ചായത്തിലെ കുടുംബങ്ങള്‍ക്ക് 28, 29 തീയതികളിലായി ഭക്ഷ്യധാന്യങ്ങളുടെ കിറ്റുകള്‍ വിതരണം ചെയ്യും. മുഖ്യമന്ത്രിയുടെയും പഞ്ചായത്ത് പ്രസിഡൻറി​െൻറയും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയതായും ബാങ്ക് പ്രസിഡൻറ് പി. മണിയും സെക്രട്ടറി സി.കെ. സുരേഷ് ബാബുവും അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story