Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightചത്തുചീഞ്ഞ...

ചത്തുചീഞ്ഞ നാൽക്കാലികളുടെ ജഡം ശുചീകരണം സങ്കീർണമാക്കുന്നു

text_fields
bookmark_border
മാള: ക്യാമ്പുകളിൽനിന്ന് തിരിച്ചെത്തിയവർക്ക് പുനരധിവാസം കടമ്പയാകുന്നു. ചത്ത് ചീഞ്ഞ നാൽക്കാലികളുടെ ജഡം വീടുകൾ ശുചീകരിക്കുന്നത് സങ്കീർണമാക്കുന്നു. പ്രദേശത്ത് ദുർഗന്ധമാണുള്ളത്. ഇവയെ സംസ്കരിക്കുന്നത് പൂർണമായിട്ടില്ല. അന്നമനട, കുഴൂർ, പാറക്കടവ് പഞ്ചായത്തുകളിലായി നൂറിലധികം പശുക്കളാണ് ചത്തത്. സംസ്കരിക്കുന്നതിന് വ്യാപകമായി മണ്ണെണ്ണ നൽകുമെന്ന് മന്ത്രി വി.എസ്. സുനിൽ കുമാർ പറഞ്ഞിരുന്നു. എന്നാൽ ആവശ്യമായതി​െൻറ പകുതി പോലും ലഭ്യമായിട്ടിെല്ലന്നാണ് അധികൃതർ പറയുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story