Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസമൂഹ പ്രാർഥന

സമൂഹ പ്രാർഥന

text_fields
bookmark_border
ചാവക്കാട്: സ്നേഹക്കൂട് സാംസ്കാരിക വേദി ദുരന്തമുഖത്ത് നിന്ന് ജീവിതത്തിലേക്ക് തിരിച്ചുവന്നവർക്ക് മാനഃശക്തി ലഭിക്കുന്നതിന് ദൈവം കൂടെയുണ്ട് എന്ന ഓർമപ്പെടുത്തലുമായി സമൂഹപ്രാർഥന സംഘടിപ്പിച്ചു. നടൻ ശിവജി ഗുരുവായൂർ ഉദ്ഘാടനം ചെയ്തു. സ്നേഹക്കൂട് സാംസ്കാരിക വേദി ചെയർമാൻ ഫിറോസ് പി. തൈപറമ്പിൽ അധ്യക്ഷത വഹിച്ചു. മുതുവട്ടൂർ മഹല്ല് ഖത്തീബ് സുലൈമാൻ അസ്ഹരി, ഡോ. ഹരിനാരായണൻ, കനിവ് ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ മാത്യൂസ് പാവറട്ടി എന്നിവർ പ്രാർഥനക്ക് നേതൃത്വം നൽകി. കൗൺസിലർ ശാന്ത സുബ്രഹ്മണ്യം, കെ.വി. സത്താർ, ജ്യോതിദാസ് കൂടത്തിങ്കൽ, നൗഷാദ് അലി, സീതാലക്ഷ്മി, അമിത ജയരാജ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story