Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഭക്ഷ്യവസ്തുക്കള്‍...

ഭക്ഷ്യവസ്തുക്കള്‍ മാറ്റിയ സംഭവം: പൊലീസ്​ കേസെടുത്തു

text_fields
bookmark_border
ഒല്ലൂര്‍: ദുരിതാശ്വാസക്യാമ്പിലേക്ക് കൊണ്ടുവന്ന ഭക്ഷ്യവസ്തുക്കള്‍ സഹകരണസംഘത്തി​െൻറ സംഭരണശാലയിലേക്ക് മാറ്റിയ സംഭവത്തില്‍ ഒല്ലൂര്‍ പൊലീസ് കണ്ടാല്‍ അറിയാവുന്നവര്‍ക്കെതിരേ കേസെടുത്തു. ഗോഡൗണില്‍ സൂക്ഷിച്ച ഭക്ഷ്യവസ്തുക്കള്‍ കലക്ടറേറ്റിലേക്ക് മാറ്റി. ബി.ജെ.പി, സി.പി.എം പ്രവത്തകര്‍ ഗോഡൗണിലേക്ക് മാര്‍ച്ച് നടത്തി.
Show Full Article
TAGS:LOCAL NEWS 
Next Story