Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightക്യാമ്പുകളിൽ...

ക്യാമ്പുകളിൽ ഒാണ​ാഘോഷം അവസാനിക്കുന്നില്ല

text_fields
bookmark_border
കൊടുങ്ങല്ലൂർ: ദുരിതാശ്വാസ ക്യാമ്പുകളിലെങ്ങും ഒരുമയുടെ ഒാണാഘോഷം തുടരുന്നു. പൂക്കളമിട്ടും സദ്യയുണ്ടും ഒാണകളിയും പാട്ടുമായി വരവേറ്റു. പല ക്യാമ്പുകളും ഒാണാഘോഷത്തോടെ പിരിച്ചുവിട്ടു. മതിലകം സ​െൻറ്ജോസഫ്സ് ഹയർസെക്കൻഡറി സ്കൂൾ, പുല്ലൂറ്റ് ടി.ഡി.പി യോഗം ഹാൾ ക്യാമ്പുകൾ ആഘോഷപൂർവമാണ് പിരിച്ചുവിട്ടത്. പുല്ലൂറ്റ് കെ.കെ.ടി.എം കോളജിലും സമാന അന്തരീക്ഷമായിരുന്നു. പനങ്ങാടും കോതപറമ്പിലും, ശ്രീ നാരായണപുരം ആല വാസുദേവ വിലാസം യു. പി സ്കൂൾ, കൊടുങ്ങല്ലൂർ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ, ശൃംഗപുരം ഗവ. ഹയർ സെക്കൻഡറി സ്കൂൾ, കോട്ടപ്പുറം സ​െൻറ് മൈക്കിൾസ് എൽ.പി സ്കൂൾ, നഗരസഭ ടൗൺ ഹാൾ, പുല്ലൂറ്റ് ഗവ. എൽ.പി സ്കൂൾ തുടങ്ങി ക്യാമ്പുകളിൽ ഓണാഘോഷം നടന്നു. മതിലകം മേഖലയിലെ മറ്റു ക്യാമ്പുകളിലും ഒാണാഘോഷം നടന്നു.
Show Full Article
TAGS:LOCAL NEWS 
Next Story