Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightcc

cc

text_fields
bookmark_border
അമേരിക്കയിലെ ഹവായ് ആസ്ഥാനമായുള്ള ഇന്റർനാഷണൽ തമിഴ് യൂണിവേഴ്സിറ്റിയിൽ നിന്ന് ഡോക്ടറേറ്റ് നേടിയ ഗുരുവായൂർ ദേവസ്വം കൃഷ്ണനാട്ടം ചുട്ടി കലാകാരൻ വി.ആർ.ശിവകുമാർ. കൃഷ്ണനാട്ടത്തിലെ വേഷങ്ങൾക്ക് പരമ്പരാഗത ശൈലിയിൽ 32 വർഷങ്ങളായി മുഖത്തെഴുത്ത് (ചുട്ടി കുത്ത് ) നടത്തുകയാണ് വി.ആർ ശിവകുമാർ. ഭാര്യ: രേവതി. മകൻ :ആദിത്യൻ.
Show Full Article
TAGS:LOCAL NEWS 
Next Story