Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപ്രളയത്തി​െൻറ...

പ്രളയത്തി​െൻറ ഒാർമക്ക്​ ഡാവിഞ്ചി സുരേഷി​െൻറ ശിൽപം

text_fields
bookmark_border
കൊടുങ്ങല്ലൂർ: കേരളം കണ്ട മഹാപ്രളയത്തെ നെഞ്ചും വിരിച്ച് നേരിട്ടവർക്കുള്ള ആദരമായി ശിൽപം. ചിത്രകാരനും ശിൽപിയുമായ ഡാവിഞ്ചി സുരേഷാണ് പത്തടി ഉയരമുള്ള ശിൽപം നിർമിച്ചത്. പ്രളയ ബാധിത പ്രദേശത്ത് രക്ഷാപ്രവര്‍ത്തനത്തില്‍ പ്രധാന പങ്കുവഹിച്ച മത്സ്യത്തൊഴിലാളികളുടെയും ഇന്ത്യന്‍ സൈന്യത്തി​െൻറയും ത്യാഗത്തെ ഉയര്‍ത്തിക്കാട്ടുന്നതാണ് ശിൽപം. ഇരുമ്പ് കമ്പിയില്‍ തീര്‍ത്ത ഫ്രെയിമില്‍ തെര്‍മോകോൾ േപാളിഫോം ഒട്ടിച്ചു ഫൈബര്‍ കോട്ടിങ് ചെയ്താണ് ഇത് നിര്‍മിച്ചത്. അഞ്ചു ദിവസം കൊണ്ടാണ് നിർമാണം പൂർത്തീകരിച്ചത്.
Show Full Article
TAGS:LOCAL NEWS 
Next Story