Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightജില്ലയില്‍ ഇനി 286...

ജില്ലയില്‍ ഇനി 286 ക്യാമ്പുകള്‍

text_fields
bookmark_border
തൃശൂര്‍: തിരുവോണ പിറ്റേന്ന് ക്യാമ്പുകളൊഴിഞ്ഞത് പതിനാലായിരത്തോളം കുടുംബങ്ങൾ. വിവിധ ക്യാമ്പുകളിലായി 75900 പേര്‍ താമസിക്കുന്നുണ്ടെന്നാണ് ജില്ല ഭരണകൂടത്തി​െൻറ കണക്ക്. താലൂക്ക് അടിസ്ഥാനത്തിലുള്ള ക്യാമ്പുകൾ: തൃശൂർ-14275, തലപ്പിള്ളി-129, മുകുന്ദപുരം- 12897, കൊടുങ്ങല്ലൂർ-20649, ചാവക്കാട്-4630, ചാലക്കുടി-23320. കുന്നംകുളത്തെ ക്യാമ്പുകൾ പൂർണമായും അവസാനിച്ചു. മാള, അന്നമനട, ചാലക്കുടി മേഖലകളിൽ ഇപ്പോഴും വെള്ളം പൂർണമായി ഇറങ്ങിയിട്ടില്ല.
Show Full Article
TAGS:LOCAL NEWS 
Next Story