Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമത്സ്യത്തൊഴിലാളികളെ...

മത്സ്യത്തൊഴിലാളികളെ ഇന്ന് ആദരിക്കും

text_fields
bookmark_border
തൃശൂർ: പ്രളയദുരന്ത രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ട മത്സ്യത്തൊഴിലാളികളെ ഫിഷറീസ് വകുപ്പി​െൻറയും മത്സ്യഫെഡി​െൻറയും മറ്റ് അനുബന്ധ ഏജന്‍സികളുടെയും ആഭിമുഖ്യത്തില്‍ തിങ്കളാഴ്ച ആദരിക്കും. രാവിലെ 10ന് വലപ്പാട് കോതകുളം ലതാ കണ്‍വെന്‍ഷന്‍ സ​െൻറര്‍ അനുഗ്രഹ ഓഡിറ്റോറിയത്തില്‍ മന്ത്രി സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. മന്ത്രി വി.എസ്. സുനില്‍കുമാര്‍ അധ്യക്ഷത വഹിക്കും. എം.പിമാർ, എം.എൽ.എമാർ, കലക്ടർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.
Show Full Article
TAGS:LOCAL NEWS 
Next Story