Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅഴീക്കോട്-മുനമ്പം...

അഴീക്കോട്-മുനമ്പം ബോട്ട് സർവിസ് പുനരാരംഭിച്ചു

text_fields
bookmark_border
അഴീക്കോട്: . കായലിൽ നീരൊഴുക്ക് ശക്തമായതിനെ തുടർന്ന് അപകടാവസ്ഥ കണക്കിലെടുത്ത് ആഗസ്റ്റ് ഒമ്പതിനാണ് സർവിസ് നിർത്തിയത്. ഡാമുകൾ തുറന്നതിനാൽ വൻമരങ്ങളും തടിക്കഷ്ണങ്ങളും ഒഴുകിയെത്തുന്നത് കടത്ത് ബോട്ടിന് അപകട ഭീഷണി ഉയർത്തിയിരുന്നു. ഓണസദ്യയൊരുക്കി അഴീക്കോട്: സ്മാർട്ട് വേ മൾട്ടിലെവൽ മാർക്കറ്റിങ് എംപ്ലോയീസ് യൂനിയൻ (സി.ഐ.ടി.യു) മാർതോമ മാനസികാരോഗ്യ കേന്ദ്രത്തിൽ ഓണസദ്യയൊരുക്കി. ബ്ലോക്ക് പഞ്ചായത്ത് അംഗം സീന അഷ്റഫ്, യൂനിയൻ കൺവീനർ സി.എം. സഫീർ, ഏരിയ ട്രഷറർ അഷ്റഫ് പൂവത്തിങ്കൽ, രാമകൃഷണൻ, ഷാഫി, ഷിബു എന്നിവർ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story