Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightചാലക്കുടി

ചാലക്കുടി

text_fields
bookmark_border
: ദുരിതങ്ങള്‍ക്കിടയിലും ഐക്യത്തി​െൻറയും സമൃദ്ധിയുടെയും നാളുകളെ സ്മരിച്ച് പോട്ടയിലെ പനമ്പിള്ളി മെമ്മോറിയല്‍ ഗവ. കോളജിലെ ദുരിതാശ്വാസ ക്യാമ്പില്‍ തിരുവോണസദ്യ. രാവിലെ തന്നെ അംഗങ്ങള്‍ ചേര്‍ന്ന് പൂക്കളമിട്ടത് ഒഴിച്ചാല്‍ മറ്റ് ആഘോഷപൊലിമകളൊന്നും ഉണ്ടായില്ല. പോട്ടയിലെ കനിവ് ചാരിറ്റബിള്‍ സൊസൈറ്റിയുടെ നേതൃത്വത്തിലാണ് സദ്യ തയ്യാറാക്കിയത്. ഇപ്പോള്‍ 60 കുടുംബങ്ങളിലായി 160 പേരാണ് ഇവിടെയുള്ളത്. നിയോജകമണ്ഡലത്തിലെ എല്ലാ ദുരിതാശ്വാസ ക്യാമ്പുകളിലും സംഘാടകര്‍ ഓണസദ്യ ഒരുക്കിയിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story