Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവിവാഹം

വിവാഹം

text_fields
bookmark_border
എറിയാട്: മുല്ലങ്ങത്ത് അബുവി​െൻറയും റംലയുടെയും മകൾ ഹിബയും, കോതപറമ്പ് ഊമം കുളത്ത് സെയ്തുമുഹമ്മദി​െൻറയും ജമീലയുടെയും മകൻ അഫ്സലും വിവാഹിതരായി കാര: പുതിയ റോഡ് തരുപീടികയിൽ അബ്ദുൽ സലാമി​െൻറയും ഷജനയുടെയും മകൾ തൻസിയും, പെരിങ്ങോട്ടുകര പരേതനായ കല്ലറക്കൽ ഷെരീഫി​െൻറയും സീനത്തി​െൻറയും മകൻ ഷെബിനും വിവാഹിതരായി. യൂബസാർ: കന്നത്തുപടി സിദ്ദീഖി​െൻറയും മൈമൂനയുടെയും മകൾ മുബീനയും പാവറട്ടി നാലകത്ത് കൂളിയിൽ അബ്ദുൽ കാദറി​െൻറയും സുഹറയുടെയും മകൻ നൗഫലും വിവാഹിതരായി.
Show Full Article
TAGS:LOCAL NEWS 
Next Story