Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപ്രളയ ബാധിതര്‍ക്ക്...

പ്രളയ ബാധിതര്‍ക്ക് ​ശുചീകരണ കിറ്റുകള്‍ വിതരണം ചെയ്തു

text_fields
bookmark_border
പ്രളയ ബാധിതര്‍ക്ക് ശുചീകരണ കിറ്റുകള്‍ വിതരണം ചെയ്തു ചാവക്കാട്: കടപ്പുറം പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റിയും ശിഹാബ് തങ്ങള്‍ റിലീഫ് സ​െൻററും സംയുക്തമായി പ്രളയബാധിതര്‍ക്ക് ശുചീകരണ കിറ്റുകള്‍ വിതരണം ചെയ്തു. ബക്കറ്റ്, കോരി, മഗ്, ബ്രഷ് അടങ്ങിയ 700 കിറ്റുകളാണ് വാര്‍ഡ്തലത്തില്‍ എത്തിച്ചത.് വിവിധ കെ.എം.സി.സികളും സഹകരിക്കുന്നുണ്ട്. സി.എച്ച് സൗധത്തില്‍ വിതരണണോദ്ഘാടനം മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി.എച്ച്. റഷീദ് നിര്‍വഹിച്ചു. പഞ്ചായത്ത് ലീഗ് പ്രസിഡൻറ് തെക്കരകത്ത് കരീം ഹാജി അധ്യക്ഷത വഹിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story