Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightജില്ലയിൽ 53 കോടിയുടെ...

ജില്ലയിൽ 53 കോടിയുടെ കൃഷി നാശം: മരണം 71

text_fields
bookmark_border
തൃശൂർ: പ്രളയത്തിൽ ജില്ലയില്‍ ഇതുവരെ 2150.23 ഹെക്ടറിലായി 52,64,23,736 രൂപയുടെ കൃഷിനാശം സംഭവിച്ചതായി കണക്ക്. 55,15,250 രൂപയുടെ നഷ്ടം രേഖപ്പെടുത്തി. വ്യാഴാഴ്ച ഒരാള്‍ മരിച്ചതോടെ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 71 ആയി. ആലപ്പാട് ചെമ്മണി വീട്ടില്‍ ഷണ്‍മുഖനാണ് മുങ്ങിമരിച്ചത്. ഏഴ് താലൂക്കുകളിലായി 67 വില്ലേജുകളെ പ്രളയം ബാധിച്ചു. 67 വീടുകള്‍ പൂര്‍ണമായും 486 വീടുകള്‍ ഭാഗികമായും തകര്‍ന്നു. 27,210 പക്ഷികളും 83 കന്നുകാലികളും 15 ആടുകളും 15 പന്നികളും ചത്തു. ഇതുവഴി 41,50,250 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story