Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസൗത്ത്​ ഇന്ത്യൻ...

സൗത്ത്​ ഇന്ത്യൻ ബാങ്കിൽ ഒാൺലൈൻ മ്യൂച്വൽ ഫണ്ട്​ ഇടപാട്​ സൗകര്യം

text_fields
bookmark_border
തൃശൂർ: സൗത്ത് ഇന്ത്യൻ ബാങ്ക് നാഷനൽ സ്റ്റോക്ക് എക്സ്േചഞ്ചി​െൻറ (എൻ.എസ്.ഇ) മ്യൂച്വൽ ഫണ്ട് പ്ലാറ്റ്ഫോമായ എൻ.എം.എഫ് 2 വഴി ഒാൺലൈൻ മ്യൂച്വൽ ഫണ്ട് ഇടപാടുകൾ നടത്താൻ സൗകര്യം ഒരുക്കി. ഇടപാട് നടത്താനുള്ള പ്രാഗത്ഭ്യം ഇല്ലാതെ തന്നെ ഡിജിറ്റലായി ഇടപാടുകൾ നടത്താമെന്നതാണ് ഇൗ സൗകര്യത്തി​െൻറ പ്രാധാന്യം. ഇടപാടുകാർക്ക് അവരുടെ മ്യൂച്വൽ ഫണ്ട് നിക്ഷേപ പോർട്ട്ഫോളിയോ ഒറ്റ നോട്ടത്തിൽ കാണാനും കഴിയും. മ്യൂച്വൽ ഫണ്ടുകൾ വാങ്ങൽ, വ്യവസ്ഥിതമായ നിക്ഷേപം, സ്വിച്ചിങ്, വ്യവസ്ഥിതമായ കൈമാറൽ, വ്യവസ്ഥിതമായ പിൻവലിക്കൽ, തിരികെ എടുക്കൽ തുടങ്ങിയ സേവനങ്ങൾ ഇൗ പ്ലാറ്റ്ഫോം വഴി ലഭ്യമാണ്.
Show Full Article
TAGS:LOCAL NEWS 
Next Story