Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightദേവസ്വം മെഡിക്കല്‍...

ദേവസ്വം മെഡിക്കല്‍ സെൻററില്‍ സൗജന്യ ചികിത്സ

text_fields
bookmark_border
ഗുരുവായൂർ: നഗരസഭയുടെ ദുരിതാശ്വാസ ക്യാമ്പുകളിലുള്ളവര്‍ക്ക് നൽകിതുടങ്ങി. ആംബുലന്‍സ് സേവനവും വിട്ടുനില്‍കി. പ്രളയക്കെടുതി മൂലം തിരുവോണ സദ്യക്ക് കൂടുതല്‍ പേര്‍ എത്താന്‍ ഇടയുള്ളതിനാല്‍ അന്നലക്ഷ്മി ഹാളിന് പുറമെ തെക്കെനടയിലെ പന്തലിലും സദ്യ നല്‍കും. അഷ്ടമിരോഹിണിയുടെ ദീപാലങ്കാര ചെലവ് പകുതിയാക്കി കുറക്കും. യോഗത്തില്‍ ചെയര്‍മാന്‍ കെ.ബി. മോഹന്‍ദാസ് അധ്യക്ഷത വഹിച്ചു. എം. വിജയന്‍, പി. ഗോപിനാഥ്, കെ.കെ. രാമചന്ദ്രന്‍, എ.വി. പ്രശാന്ത്, മല്ലിശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട്, അഡ്മിനിസ്‌ട്രേറ്റര്‍ എസ്.വി. ശിശിര്‍ എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story