Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightരോഗിയുമായി പോയ വാഹനം...

രോഗിയുമായി പോയ വാഹനം അപകടത്തിൽപ്പെട്ടു

text_fields
bookmark_border
കയ്പമംഗലം: തിരൂരിൽനിന്ന് രോഗിയുമായി ആശുപത്രിയിലേക്ക് പോയ വാഹനം ദുരിത മേഖലയിലേക്ക് സാധനങ്ങളുമായി പോയ മറ്റൊരു കാറുമായി കൂട്ടിയിടിച്ചു. കാളമുറിയിൽ റോഡിലെ വലിയ കുഴിയിൽ വീഴാതിരിക്കാൻ ശ്രമിക്കവെയാണ് എതിരെവന്ന വാഹനങ്ങൾ കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ രോഗിയുമായി വന്ന വാഹനത്തി​െൻറ മുൻചക്രം ഒടിഞ്ഞു പോയെങ്കിലും ആർക്കും പരിക്കില്ല.
Show Full Article
TAGS:LOCAL NEWS 
Next Story