Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവീട് തകർന്നു

വീട് തകർന്നു

text_fields
bookmark_border
വാടാനപ്പള്ളി: നടുവിൽക്കരയിൽ വെള്ളം നിറഞ്ഞ . പൗർണമി ക്ലബിന് സമീപം പുത്താംമ്പുള്ളി ശങ്കുരുവി​െൻറ വീടാണ് തകർന്നത്. വെള്ളം നിറഞ്ഞതോടെ കുടുംബം ക്യാമ്പിലാണ്. ചൊവ്വാഴ്ചയാണ് വീട് തകർന്നത്. ക്യാമ്പ് വിട്ടാൽ താമസിക്കാൻ ഇടമില്ലാത്ത അവസ്ഥയായി.
Show Full Article
TAGS:LOCAL NEWS 
Next Story