Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവെള്ളത്തിൽ കുതിർന്ന...

വെള്ളത്തിൽ കുതിർന്ന വീട് നിലംപൊത്തി

text_fields
bookmark_border
കാഞ്ഞാണി: വെള്ളത്തിലായ വീട് നിലംപൊത്തി. കാഞ്ഞാണി കുന്നത്തുള്ളി പ്രഭാവതിയുടെ വീടാണ് തകർന്നത്. വീടും പരിസരവും കനത്ത വെള്ളത്തിലായിരുന്നു. ചൊവ്വാഴ്ച കുതിർന്ന് വീടിന് വിള്ളലുണ്ടായി. തുടർന്ന് ഇടിഞ്ഞ് നിലം പൊത്തുകയായിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story