Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅടിച്ചിൽതൊട്ടി...

അടിച്ചിൽതൊട്ടി കോളനിയിൽ കുടുങ്ങിയ ആദിവാസികളെ രക്ഷിക്കാൻ നടപടി

text_fields
bookmark_border
തൃശൂർ: ഉരുൾപൊട്ടലിനെ തുടർന്ന് ഷോളയാർ കാട്ടിൽ തുടങ്ങി. അവർക്ക് വേണ്ട രക്ഷാപ്രവർത്തനം നടത്തുന്നുണ്ടെന്ന് ചാലക്കുടി എം.എൽ.എ ബി.ഡി. ദേവസി 'മാധ്യമ'ത്തെ അറിയിച്ചു. കോളനിയിൽ 80 ആദിവാസി കുടുംബം കുടുങ്ങിയ വാർത്ത തിങ്കളാഴ്ച പ്രസിദ്ധീകരിച്ചിരുന്നു. വിവരമറിഞ്ഞയുടൻ എം.എൽ.എ ഇക്കാര്യത്തിൽ ഇടപ്പെട്ട് നടപടികളെടുത്തു. ആദിവാസികൾക്ക് ഭക്ഷണം എത്തിച്ചുവെന്ന് എം.എൽ.എ. പറഞ്ഞു. വനംവകുപ്പ്, ആദിവാസി ക്ഷേമ വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിട്ടുണ്ട് -അദ്ദേഹം പറഞ്ഞു. വീണ്ടും ഉരുൾപൊട്ടുമോ എന്ന് ഭയന്ന് ആദിവാസികളിൽ ചിലർ ഉൗരുകളിൽ നിന്ന് പലായനം ചെയ്തിരുന്നു. അവരെ തിരിച്ചെത്തിക്കാനും നടപടിയായെന്നും എം.എൽ.എ വ്യക്തമാക്കി. ആഗസ്റ്റ് 13നാണ് ഉരുൾപൊട്ടിയത്.
Show Full Article
TAGS:LOCAL NEWS 
Next Story