Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅതിരൂപതയുടെ 120...

അതിരൂപതയുടെ 120 സ്​ഥാപനങ്ങൾ ദുരിതാശ്വാസ കേന്ദ്രം

text_fields
bookmark_border
തൃശൂർ: ആർച്ച് ബിഷപ്സ് ഹൗസ് ഉൾപ്പെടെ ജില്ലയിൽ . വിവിധ പള്ളികളിലും പള്ളികളുടെ പാരിഷ് ഹാളുകളിലും സ്കൂളുകളിലുമെല്ലാം ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നത്. ബിഷപ്സ് ഹൗസി​െൻറ മുറികളും വരാന്തകളും അരി ഉൾപ്പെടെയുള്ള നിത്യോപയോഗ സാധനങ്ങൾകൊണ്ട് നിറഞ്ഞു. ക്യാമ്പുകളിൽനിന്ന് വീടുകളിലേക്കു മടങ്ങുന്ന 5,000 കുടുംബങ്ങൾക്ക് അതിരൂപത 'സാന്ത്വനം' കിറ്റ് സമ്മാനിക്കുന്നുണ്ട്. 4,000 രൂപ വില വരുന്ന സാധനങ്ങളുള്ള കിറ്റാണ് നൽകുന്നത്. 70 ദുരിതാശ്വാസ ക്യാമ്പുകളിൽ ഭക്ഷണ കിറ്റ് എത്തിക്കുന്നുണ്ട്. 200 വളൻറിയർമാരാണ് ആർച് ബിഷപ്സ് ഹൗസിൽ സേവനത്തിലുള്ളത്. അതിരൂപതയുടെ 20ഒാളം സ്ഥാപനങ്ങൾക്ക് വെള്ളം കയറി നാശനഷ്ടങ്ങളുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story