Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപ്രളയം: കെ.എസ്.എഫ്.ഇ...

പ്രളയം: കെ.എസ്.എഫ്.ഇ പിഴപ്പലിശ ഒഴിവാക്കി

text_fields
bookmark_border
തൃശൂർ: പ്രളയക്കെടുതി മൂലമുള്ള ജനങ്ങളുടെ ദുരിതം കണക്കിലെടുത്ത് ചിട്ടിയുടേയും വായ്പയുടേയും ആഗസ്റ്റിലെ തവണകൾ അടയ്ക്കുന്നതിന് ആഗസ്റ്റ് 31 വരെ കെ.എസ്.എഫ്.ഇ പിഴപ്പലിശ ഈടാക്കില്ല. ചിട്ടി ഇടപാടുകാർക്ക് അർഹതപ്പെട്ട ഡിവിഡൻറ് നൽകാനും തീരുമാനമായി. ആഗസ്റ്റ് 16 മുതൽ നടത്തേണ്ട ചിട്ടി ലേലങ്ങൾ സൗകര്യപ്രദമായ മറ്റ് ദിവസങ്ങളിലേക്ക് മാറ്റിവെക്കാൻ മാനേജർമാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story