Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightദുരിതാശ്വാസ ക്യാമ്പിൽ...

ദുരിതാശ്വാസ ക്യാമ്പിൽ വൈദ്യസഹായം

text_fields
bookmark_border
ഏങ്ങണ്ടിയൂർ: സ​െൻറ് തോമസ് ഹൈസ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽ എം.ഐ മിഷൻ ആശുപത്രി സൗജന്യ ഗ്രാമശോഭ മെഡിക്കൽ ക്യാമ്പി​െൻറ അഞ്ചാം ഘട്ടം നടത്തി. പഞ്ചായത്ത് പ്രസിഡൻറ് ഉദയൻ തോട്ടപ്പിള്ളി ഉദ്ഘാടനം ചെയ്തു. വാടാനപ്പള്ളി എസ്.ഐ കെ. രമേഷ് അധ്യക്ഷത വഹിച്ചു. 'ക്യാമ്പുകളിൽ നിന്ന് വീടുകളിലേക്ക്' എന്ന വിഷയത്തിൽ ഫാ. ഡോ. ഫ്രാൻസിസ് ആലപ്പാട്ട് ക്ലാസെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story