Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഈദ് ഗാഹ് നമാസിൽ

ഈദ് ഗാഹ് നമാസിൽ നടത്തും

text_fields
bookmark_border
വടക്കേക്കാട്: ബലിപെരുന്നാളിന് അഞ്ഞൂർ റോഡ് കവലയിലെ നമാസ് കൺവെൻഷനൽ സ​െൻററിൽ ഈദ്ഗാഹ് നടത്താൻ വടക്കേക്കാട് ഈദ്ഗാഹ് കമ്മിറ്റി തീരുമാനിച്ചു. യോഗത്തിൽ ചെയർമാൻ ഉമർ മേപാട്ട് അധ്യക്ഷത വഹിച്ചു. മൊയ്തു കുന്നത്ത്, ആർ.യു. ലത്തീഫ്, കെ.എച്ച്. മുഹമ്മദലി, റഷീദ് അരിമ്പൂരയിൽ, ഉസ്മാൻ അഴിയത്ത് എന്നിവർ സംസാരിച്ചു. രാവിലെ 8.30 ന് നമസ്കാരത്തിന് ടി.ജി. ലുഖ്മാൻ മൗലവി നേതൃത്വം നൽകും.
Show Full Article
TAGS:LOCAL NEWS 
Next Story