Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവൈദ്യുതി ബന്ധം ഉടൻ...

വൈദ്യുതി ബന്ധം ഉടൻ പുനഃസ്ഥാപിക്കും

text_fields
bookmark_border
ചാലക്കുടി: താലൂക്കിലെ ദുരിതാശ്വാസ പ്രവർത്തനം ഊർജിതമാക്കാൻ അടിയന്തരമായി വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാൻ തീരുമാനം. ബി.ഡി. ദേവസി എം.എൽ.എ അധ്യക്ഷനായ ഉന്നതതല യോഗത്തിലാണ് തീരുമാനം. തകർന്ന റോഡുകളും അടിയന്തരമായി അറ്റകുറ്റപ്പണി നടത്താനും യോഗം തീരുമാനിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story