Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഡ്യൂപ്ലിക്കറ്റ്​...

ഡ്യൂപ്ലിക്കറ്റ്​ റേഷൻകാർഡ്​ സൗജന്യമായി നൽകും

text_fields
bookmark_border
തൃശൂർ: പ്രളയത്തിൽ റേഷൻകാർഡ് നഷ്ടപ്പെട്ടവർക്ക് ഡ്യൂപ്ലിക്കറ്റ് സൗജന്യമായി നൽകും. ഇതിനായി താലൂക്ക് സപ്ലൈ ഒാഫിസിൽ അപേക്ഷ നൽകണം. റേഷൻകാർഡ് നഷ്ടപ്പെെട്ടന്ന് അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതി​െൻറ രസീത് സഹിതം ഒാൺലൈനായോ അല്ലാതെയോ അപേക്ഷിക്കാം. റേഷൻകാർഡ് പണം ഇൗടാക്കാതെ സൗജന്യമായി നൽകുമെന്ന് സിവിൽസപ്ലൈസ് കമീഷണറേറ്റ് കൺട്രോളർ ഇൻ ചാർജ് ബി. സന്തോഷ് അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story