Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightരണ്ട് ട്രെയിനുകൾ...

രണ്ട് ട്രെയിനുകൾ പുനഃക്രമീകരിച്ചു

text_fields
bookmark_border
പാലക്കാട്: തിരിച്ചുള്ള ജോഡി ട്രെയിൻ എത്താൻ വൈകിയതോടെ . 16316 കൊച്ചുവേളി-കെ.എസ്.ആർ ബംഗളൂരു ജോഡി ട്രെയിൻ എത്താത്തതിനാൽ ചൊവ്വാഴ്ച പുലർച്ച നാലിന് മാത്രമേ സർവിസ് നടത്തൂ. 12683 എറണാകുളം-ബാനസ്വാഡി സൂപ്പർഫാസ്റ്റ് എക്സ്പ്രസ് മൂന്നര മണിക്കൂർ വൈകിയാണ് എറണാകുളത്തുനിന്ന് യാത്ര ആരംഭിച്ചത്.
Show Full Article
TAGS:LOCAL NEWS 
Next Story