Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightആശ്വാസത്തിലേക്ക്​...

ആശ്വാസത്തിലേക്ക്​ മടക്കം

text_fields
bookmark_border
ഗുരുവായൂര്‍: ഗുരുവായൂരിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍നിന്ന് ആളുകൾ വീടുകളിലേക്ക് മടങ്ങിത്തുടങ്ങി. ദൂരദേശങ്ങളില്‍ നിന്ന് എത്തിയവര്‍ക്കായി ജി.യു.പി സ്‌കൂളില്‍ ആരംഭിച്ച ക്യാമ്പില്‍ നിന്ന് 15ഓളം പേര്‍ മടങ്ങി. ഇരിങ്ങപ്പുറം ജി.എല്‍.പി സ്‌കൂളിലെ ക്യാമ്പിലെ എല്ലാവരും വീടുകളിലേക്ക് മടങ്ങി. ഇതേത്തുടര്‍ന്ന് ക്യാമ്പ് അവസാനിപ്പിച്ചു. കനോലി കനാല്‍ ഭാഗത്തെ വീടുകളിലേക്ക് തിരിച്ചുപോകാവുന്ന സാഹചര്യമുണ്ടോയെന്ന് വിലയിരുത്താന്‍ പ്രത്യേക സംഘത്തെ നഗരസഭ നിയോഗിച്ചിട്ടുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story