Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightനഗരജീവിതം സാധാരണ...

നഗരജീവിതം സാധാരണ നിലയിലേക്ക്

text_fields
bookmark_border
തൃശൂർ: പ്രളയത്തി‍​െൻറ ദുരന്തം വലിയ തോതിൽ ഏറ്റുവാങ്ങിയ ജില്ലകളിലൊന്നായ തൃശൂരിലെ നഗര ജീവിതം സാധാരണ നിലയിലേക്ക്. വെള്ളപ്പൊക്കവും തകർന്ന റോഡും മൂലം ഗതാഗതം നിലച്ചുപോയ റൂട്ടുകളിലെല്ലാം പൂർണമായും ഭാഗികമായും വാഹനങ്ങൾ കടത്തിവിടാൻ ആരംഭിച്ചതോടെ ദിവസങ്ങളായി നഗരത്തിലെ അടച്ചിട്ട ഓഫിസുകളും വ്യാപാരസ്ഥാപനങ്ങളും പ്രവർത്തിച്ചുതുടങ്ങി. തൃശൂരിൽ നിന്ന് ഗുരുവായൂർ ഒഴിച്ചുള്ള റൂട്ടുകളിലേക്ക് റെയിൽ ഗതാഗതവും പുനരാരംഭിച്ചു. പമ്പുകളിൽ നിന്ന് ഇന്ധനം നിറക്കുന്നതിന് നിലനിന്നിരുന്ന നിയന്ത്രണം ഞായറാഴ്ചയോടെ കലക്ടർ നീക്കം ചെയ്തിരുന്നു. പമ്പുകളിൽ ഞായറാഴ്ച കണ്ട നീണ്ട ക്യൂ തിങ്കളാഴ്ചയായതോടെ ഗണ്യമായി കുറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story