Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightരോഗങ്ങൾ ചെറുക്കാൻ...

രോഗങ്ങൾ ചെറുക്കാൻ ആരോഗ്യ സർവകലാശാല

text_fields
bookmark_border
തൃശൂർ: പ്രളയ ദുരന്തത്തെ തുടർന്ന് ഉണ്ടായേക്കാവുന്ന പകർച്ച വ്യാധികളും രോഗങ്ങളും പ്രതിരോധിക്കാൻ ആരോഗ്യ സർവകലാശാല രംഗത്തിറങ്ങുന്നു. എൻ.എസ്.എസ് യൂനിറ്റുകളും ജീവനക്കാരും വിദ്യാർഥികളും ഡോക്ടർമാരും മറ്റു ആരോഗ്യ സന്നദ്ധ സേവന പ്രവർത്തനങ്ങൾക്കായി രംഗത്തിറങ്ങണം. ശുചിത്വ പരിപാലന ബോധവത്കരണത്തോടൊപ്പം മാനസികാഘാത ലഘൂകരണ സാന്ത്വനങ്ങളും നൽകണം. സർവകലാശാല വൈസ് ചാൻസലർ ഡോ. എം.കെ.സി. നായരും പ്രോ വൈസ് ചാൻസലർ ഡോ. എ. നളിനാക്ഷനും എല്ലാ കോളജുകൾക്കും ഇതിനുവേണ്ട നിർദേശം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story