Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപുത്തൂര്‍...

പുത്തൂര്‍ പഞ്ചായത്തില്‍ 26 വീടുകള്‍ തകര്‍ന്നു

text_fields
bookmark_border
ഒല്ലൂര്‍: പുത്തൂരില്‍ 26 കുടുംബങ്ങൾക്ക് വീട് നഷ്ടപ്പെട്ടു. പൊഴമ്പള്ളത്ത് നാലും കാഞ്ഞാണിതോപ്പില്‍ രണ്ടും കൈന്നൂരില്‍ രണ്ടും പൊന്നുക്കരയില്‍ രണ്ടും ചെറുകുന്നില്‍ മൂന്നും വീടുകളാണ് തകർന്നത്. കോക്കാത്ത് നാല് വീടുകള്‍ ബി.എസ്.എഫ് കുന്നി​െൻറ മണ്ണിടിഞ്ഞും, എഴാംകല്ല്, എട്ടാംകല്ല് മേഖലയില്‍ യൂക്കാലി പ്ലാേൻറഷ​െൻറ കുന്നിടിഞ്ഞ് ആറ്് വീടുകളും തകര്‍ന്നു. ഏഴ് ക്യാമ്പുകളുള്ളതിൽ രണ്ട് ക്യാമ്പുകളിലെ കുടുംബങ്ങള്‍ പൂർണമായി വീടുകളിലേക്ക് മടങ്ങി. ഒഴിഞ്ഞ് പോകുന്നവര്‍ക്ക് വസ്ത്രങ്ങളും ഭക്ഷണപദാർഥങ്ങളും നല്‍കുന്നുണ്ട്. വീട് നഷ്ടപ്പെട്ടവര്‍ക്ക് പുതിയ പുനരധിവാസ പദ്ധതികള്‍ പഞ്ചായത്തി​െൻറ നേതൃത്വത്തില്‍ നടപ്പാക്കും.
Show Full Article
TAGS:LOCAL NEWS 
Next Story