Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമൂന്നുപേർ ലിഫ്റ്റിൽ...

മൂന്നുപേർ ലിഫ്റ്റിൽ കുടുങ്ങി

text_fields
bookmark_border
തൃശൂർ: വിവേകോദയം സ്കൂളിന് സമീപം കാപ്പിറ്റൽ ടവർ ഫ്ലാറ്റിലെ ലിഫ്റ്റിൽ മൂന്നുപേർ കുടുങ്ങി. ശനിയാഴ്ച ഉച്ചയോടെയാണ് സംഭവമുണ്ടായത്. ലിഫ്റ്റിൽ കയറിയവർ രണ്ടാം നിലയിലെത്തിയപ്പോഴാണ് ബ്ലോക്കായത്. ഫ്ലാറ്റിലുള്ളവർ ഏറെ ശ്രമിച്ചെങ്കിലും ഇവരെ പുറത്തെത്തിക്കാനായില്ല. ഫയർഫോഴ്സാണ് രക്ഷപ്പെടുത്തിയത്.
Show Full Article
TAGS:LOCAL NEWS 
Next Story