Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഒരുമനയൂരിൽ വീടുകൾ...

ഒരുമനയൂരിൽ വീടുകൾ വെള്ളത്തിലായി

text_fields
bookmark_border
ഒരുമനയൂർ: പഞ്ചായത്തിലെ മൂന്ന് ഭാഗങ്ങളിലെ പുഴയോരങ്ങളിൽ വെള്ളം കയറി. നിരവധി വീടുകൾ വെള്ളത്തിലായി. നാഷനൽ ഹുദാ സ്കൂൾ, ഐ.ഡി.സി അമൃത, എ.യു.പി.എസ്, ഇസ്‌ലാമിക് ഹൈസ്കൂൾ എന്നിവിടങ്ങളിലെ ക്യാമ്പുകളിൽ 500ഓളം പേർ കഴിയുന്നുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story