Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപ്രളയം കണ്ട്​ അന്തം...

പ്രളയം കണ്ട്​ അന്തം വിട്ട്​ സ്​പാനിഷ്​ ടൂറിസ്​റ്റുകൾ

text_fields
bookmark_border
തൃശൂർ: 'ഇതെന്തൊരു പ്രളയം! ജനങ്ങൾ വല്ലാത്ത ദുരിതത്തിലായിട്ടുണ്ടാകുമല്ലൊ'- സ്പെയിനിൽ നിന്നെത്തിയ യുനൈയുടെതായിരുന്നു പ്രതികരണം. യുനൈ അടങ്ങുന്ന ഒമ്പതംഗ സ്പാനിഷ് സംഘം കേരളത്തിൽ ആയുർവേദ ചികിത്സക്കെത്തിയതായിരുന്നു. കൊച്ചിയിലായിരുന്ന സംഘം തൃശൂരിൽ എത്തി കുടുങ്ങി. നഗരത്തിൽ ഹോട്ടലിൽ കഴിയുകയാണ് മൂന്ന് പുരുഷന്മാർ അടങ്ങിയ സംഘം. ഇങ്ങനെയൊരു പ്രളയം തങ്ങൾ കണ്ടിട്ടില്ല. ജനങ്ങൾ വലയുകയാണെന്ന് തങ്ങൾക്ക് ബോധ്യമാവുന്നുണ്ട്-യുനൈ പറഞ്ഞു. വെള്ളിയാഴ്ച്ച നെടുമ്പാശ്ശേരി വഴി സ്പെയിനിലേക്ക് തിരിച്ചു പോകേണ്ടതായിരുന്നു ഇവർ. ഇപ്പോഴത്തെ തടസ്സം പ്രശ്നമല്ല. ഗതാഗതം സാധാരണ നിലയിലാവുേമ്പാൾ ഞങ്ങൾ തിരിക്കും-അദ്ദേഹം പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story