Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമഴക്കെടുതി: പാലിയേക്കര ...

മഴക്കെടുതി: പാലിയേക്കര ടോൾ പിരിവ്​ നിർത്തണം -മന്ത്രി

text_fields
bookmark_border
തൃശൂർ: മഴക്കെടുതി തീരുന്നതുവരെ പാലിയേക്കര ടോൾ പ്ലാസയിൽ ടോൾ പിരിവ് നിർത്തണമെന്ന് പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ. രൂക്ഷമായ മഴയിൽ റോഡുകൾക്കും പാലങ്ങൾക്കും നാശം സംഭവിക്കുകയും സഞ്ചാരയോഗ്യമല്ലാതാവുകയും ചെയ്ത സാഹചര്യത്തിൽ ജനം സംസ്ഥാന പാതകളും സമാന്തര പാതകളും ഒഴിവാക്കി ദേശീയപാതകളാണ് ഉപയോഗിക്കുന്നത്. ഇത് പാലിയേക്കര ടോൾ പ്ലാസയിൽ വാഹനങ്ങളുെട തിരക്ക് വർധിപ്പിക്കുമെന്നതിനാലാണ് ഇൗ നിർദേശമെന്ന് ദേശീയപാത അതോറിറ്റി ചെയർമാനുള്ള കത്തിൽ മന്ത്രി ചൂണ്ടിക്കാട്ടി.
Show Full Article
TAGS:LOCAL NEWS 
Next Story