Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസബ്​സ്​റ്റേഷനിൽ വെള്ളം ...

സബ്​സ്​റ്റേഷനിൽ വെള്ളം കയറി

text_fields
bookmark_border
തൃശൂർ: നഗരത്തിലെ പഴയ മുനിസിപ്പൽ പ്രദേശത്തെ 47 ഡിവിഷനുകളിലേക്ക് വൈദ്യുതി വിതരണം ചെയ്യുന്ന പാട്ടുരായ്ക്കൽ സബ് സ്റ്റേഷനിൽ വെള്ളം കയറി. അശ്വിനി ജങ്ഷനിലെ തോട് കര കവിഞ്ഞതാണ് കാരണം. ഫീഡറുകളിൽ വെള്ളം കയറാതിരിക്കാൻ അധികൃതർ തീവ്ര ശ്രമം നടത്തി. വെള്ളം പുറത്തേക്ക് പമ്പ് ചെയ്ത് കളയാനുള്ള ശ്രമം വിജയിക്കുമോ എന്ന ആശങ്കയുമുയർന്നു. ഇൗ പ്രശ്നം മൂലം 47 ഡിവിഷനുകളിൽ വൈദ്യുതി വിതരണം നിലക്കാൻ സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story