Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightതെങ്ങ് വീണ് വീടുകള്‍...

തെങ്ങ് വീണ് വീടുകള്‍ തകര്‍ന്നു

text_fields
bookmark_border
ചാവക്കാട്: ശക്തമായ കാറ്റില്‍ തെങ്ങ് കടപുഴകി വീണ് രണ്ടു വീടുകള്‍ തകര്‍ന്നു. മണത്തല പള്ളിത്താഴത്ത് കറുപ്പം വീട്ടില്‍ ഉമൈബ, പണ്ടാറത്തില്‍ ഷാജി എന്നിവരുടെ ഓടുമേഞ്ഞ വീടുകളാണ് തകര്‍ന്നത്. ചൊവ്വാഴ്ച രാവിലെയാണ് സംഭവം. ശക്തമായ കാറ്റിലും മഴയിലും സമീപത്തുള്ള പി.ടി. ഷാഹുവി​െൻറ വളപ്പിലെ തെങ്ങ് കടപുഴകി വീടുകള്‍ക്ക് മുകളില്‍ വീഴുകയായിരുന്നു. വീട്ടിനുള്ളില്‍ ഉറങ്ങിക്കിടന്നവര്‍ പരിക്കേല്‍ക്കാത രക്ഷപ്പെട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story