Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസ്വീകരണം

സ്വീകരണം

text_fields
bookmark_border
അഴീക്കോട്: ഇൻസ്റ്റിറ്റൂട്ട് ഓഫ് പാർലമ​െൻററി അഫയേഴ്സ് സംഘടിപ്പിച്ച മോക് പാർലമ​െൻറിൽ ജില്ലയിലെ മികച്ച പാർലമെേൻററിയനായി തിരഞ്ഞെടുക്കപ്പെട്ട സീതി സാഹിബ് സ്മാരക ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനി ടി.എസ്. നവ്യക്ക് പി.ടി.എ കമ്മിറ്റി നൽകി. കേന്ദ്ര സർക്കാർ ചെലവിൽ പാർലമ​െൻറ് സന്ദർശനത്തിനായി നവ്യ ഈ മാസം പുറപ്പെടും. പത്ത് ദിവസമാണ് പര്യടനം. ബ്ലോക്ക് പഞ്ചായത്ത് അംഗം സീന അഷ്റഫ് ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് ഇ.വി. വേണു അധ്യക്ഷത വഹിച്ചു. പി.എ. സീതി ഉപഹാരം നൽകി. പ്രസീന റാഫി, പ്രിൻസിപ്പൽ കെ.എം. ലീന, പ്രധാനാധ്യാപിക കെ.എസ്. മധു, എൻ.വൈ. ജാസ്മിൻ, നൂർജഹാൻ ഷിഹാബ്, നജ്മ ഫൈസൽ, കെ.ഐ. ഷാനിദ, ഷമീറ ജലീൽ, ടി.വി. സമീന, എം.എ. ഫൗസിയ, കെ.എ. വാഹിദ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story