Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightബോധവത്​കരണ ക്ലാസ്​

ബോധവത്​കരണ ക്ലാസ്​

text_fields
bookmark_border
പി. വെമ്പല്ലൂർ: മത്സ്യഫെഡ് ഫണ്ട് ബോർഡി​െൻറയും എക്സൈസ് വകുപ്പി​െൻറയും ആഭിമുഖ്യത്തിൽ മത്സ്യത്തൊഴിലാളികൾക്ക് ബോധവത്കരണ ക്ലാസ് നടത്തി. വാർഡ് അംഗം കെ.ആർ. അശോകൻ ഉദ്ഘാടനം ചെയ്തു. ഫിഷറീസ് അസി. ഡയറക്ടർ വി. പ്രശാന്തൻ, സുധാകരൻ, രവി, ഫിഷറീസ് സബ് ഇൻസ്പെക്ടർ പി.എം. അൻസിൽ എന്നിവർ സംസാരിച്ചു. രാമായണ മാസാചരണം അഴീക്കോട്: മാർതോമ റിസർച് അക്കാദമിയുടെ ആഭിമുഖ്യത്തിൽ മാർതോമ തീർഥകേന്ദ്രത്തിൽ രാമായണ മാസാചരണം സംഘടിപ്പിച്ചു. റെക്ടർ ഫാ. ആൻറണി വേലത്തിപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു. വി.ഡി. ഷീല മുഖ്യപ്രഭാഷണം നടത്തി. ഒ.എൻ. അനിരുദ്ധൻ രാമായണ പാരായണം നടത്തി. ഇർശാദ് മസ്ജിദ് ഖതീബ് സെയ്തലവി മിസ്ബാഹി, മാർതോമ റിസർച് അക്കാദമി സെക്രട്ടറി ഫാ. ജോസ് ഫ്രാങ്ക് എന്നിവർ സംസാരിച്ചു. കർക്കടക കഞ്ഞി വിതരണവും നടന്നു.
Show Full Article
TAGS:LOCAL NEWS 
Next Story