Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസഹായം നൽകി

സഹായം നൽകി

text_fields
bookmark_border
കരൂപ്പടന്ന: ദുബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന കരൂപ്പടന്ന സ്വദേശികളുടെ കൂട്ടായ്മയായ വെഡ്മ റെജീന സഹായ നിധിയിലേക്ക് ഫണ്ട് നൽകി. വെഡ്മ ജനറൽ സെക്രട്ടറി ഹാഷിം ഖാദർ സഹായ നിധി ചെയർമാൻ കെ.എസ്. അബ്ദുൽ മജീദിന് 50,000 രൂപ കൈമാറി. കരൂപ്പടന്ന മുസാഫരിക്കുന്ന് ഹിദ്മ വെൽഫെയർ പ്രവർത്തകർ സമാഹരിച്ച 12,000 രൂപയും ചെയർമാനെ ഏൽപ്പിച്ചു. സഹായ നിധി കൺവീനർ കെ.എ. സദഖത്തുല്ല, എം.എം. അബ്ദുറഷീദ്, ടി.എം. മുഹമ്മദ്, പി.എ. ഷെമ്മി, പി.വി. കുഞ്ഞുമുഹമ്മദ് എന്നിവർ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story