Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightചിമ്മിനി ഡാമി​െൻറ...

ചിമ്മിനി ഡാമി​െൻറ ഷട്ടർ ഉയർത്തി

text_fields
bookmark_border
ആമ്പല്ലൂർ: ചിമ്മിനി ഡാമി​െൻറ ഷട്ടർ വീണ്ടും ഉയർത്തി. ജല സംഭരണിയിലേക്കുള്ള നീരൊഴുക്ക് വർധിച്ചതിനെ തുടർന്ന് നാല് ഷട്ടറുകളും അഞ്ച് സെ.മീറ്റർ വീതമാണ് ഉയർത്തിയത്. ഇതോടെ മൂന്നു തവണകളായി 12.50 സെ.മീറ്റർ ഷട്ടർ ഉയർത്തി. പ്രതിദിനം 1.41 ദശലക്ഷം ഘനമീറ്റർ വെള്ളം തുറന്നുവിടുന്നുണ്ട്. ചിമ്മിനി ചെറുകിട വൈദ്യുതി പദ്ധതിക്കായി ഉപയോഗിക്കുന്ന 0.55 ദശലക്ഷം ഘനമീറ്റർ വെള്ളമുൾപ്പെടെ 1.96 ദശലക്ഷം ഘനമീറ്റർ വെള്ളം ഡാമിൽ നിന്ന് പുറത്തേക്കൊഴുക്കുന്നുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story