Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightബസിടിച്ച്​ ഓട്ടോറിക്ഷ...

ബസിടിച്ച്​ ഓട്ടോറിക്ഷ മറിഞ്ഞു

text_fields
bookmark_border
ഇരിങ്ങാലക്കുട: പ്രതീക്ഷാഭവന്‍ സ്‌പെഷല്‍ സ്‌കൂളിന് സമീപം . എ.കെ.പി ജങ്ഷന് സമീപത്തുനിന്ന് വരുന്ന ഓട്ടോ പ്രതീക്ഷഭവനിലേക്ക് തിരിയുന്നതിനിടെ ക്രൈസ്റ്റ് കോളജ് പരിസരത്തുനിന്ന് വന്ന 'വൈശ്രവണ' എന്ന സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഓട്ടോ മറിഞ്ഞു. ഓട്ടോ ഡ്രൈവര്‍ കിഴുത്താണി സ്വദേശി കുഞ്ഞിലിക്കാട്ടില്‍ ശശിധരനെ ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story