Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഎംകെ സിൽക്​സിൽ സൈമ്പകം ...

എംകെ സിൽക്​സിൽ 'സൈമ്പകം' ഒാർഗാനിക്​ കോട്ടൺ സാരി

text_fields
bookmark_border
തൃശൂർ: 'സൈമ്പകം' എന്ന പേരിൽ ഒാർഗാനിക് കോട്ടൺ സാരി എം.കെ.സിൽക്സി​െൻറ തൃശൂർ ഷോറൂമിൽ മാനേജിങ് ഡയറക്ടർ എം.എ. ഷാനവാസ് വിപണിയിലിറക്കി. കേരളത്തിൽ ആദ്യമായാണ് ഇത്തരം സാരി വിപണിയിൽ എത്തുന്നത്. ജനിതകമാറ്റം വരുത്താത്ത വിത്തുകളിൽനിന്ന് ഉൽപാദിപ്പിച്ച പരുത്തിയും അപകടകരമായ രാസവസ്തുക്കളും ചേർക്കാതെ നെയ്തെടുക്കുന്നതാണ് 'സൈമ്പകം' ഒാർഗാനിക് കോട്ടൺ സാരികളെന്ന് വക്താക്കൾ പറഞ്ഞു. പരമ്പരാഗത കോട്ടൺ സാരികളുടെ വിലക്ക് ഇവ ലഭിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story