Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകുടിവെള്ള വിതരണം...

കുടിവെള്ള വിതരണം തടസ്സപ്പെടും

text_fields
bookmark_border
ഇരിങ്ങാലക്കുട: വാട്ടർ അതോറിറ്റി ഇരിങ്ങാലക്കുട സെക്ഷൻ പരിധിയിലെ കാറളം ജലശുദ്ധീകരണശാലയിൽ പുതിയ ട്രാൻസ്‌ഫോർമർ സ്ഥാപിക്കുന്ന പ്രവൃത്തി നടക്കുന്നതിനാൽ ചൊവ്വഴ്ച കാറളം, കാട്ടൂർ ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളിലും പടിയൂർ പഞ്ചായത്തിലെ എടതിരിഞ്ഞി ടാങ്കിൽ നിന്നും കുടിവെള്ള വിതരണം ഉണ്ടാകിെല്ലന്ന് അസി. എൻജിനീയർ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story