Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവാഹനത്തില്‍നിന്ന് 3.29 ...

വാഹനത്തില്‍നിന്ന് 3.29 ലക്ഷം രൂപ കവർന്നെന്ന്​ പരാതി

text_fields
bookmark_border
കൊടകര: രാത്രിയില്‍ വാഹനം നിർത്തി വിശ്രമിച്ചയാളുടെ 3.29 ലക്ഷം രൂപ കവർന്നെന്ന് പരാതി. വയനാട് സ്വദേശി കുളങ്ങരത്ത് വീട്ടില്‍ അബ്ദുല്ലത്തീഫി​െൻറ പണമാണ് കവര്‍ന്നത്. തൊടുപുഴയില്‍നിന്ന് മിനിലോറിയില്‍ ഏത്തക്കായയുമായി വന്ന അബ്ദുല്ലത്തീഫ് കൊടകര മേൽപാലത്തിന് സമീപം വാഹനം നിർത്തി വിശ്രമിച്ചിരുന്നു. ഉണര്‍ന്നപ്പോഴാണ് വാഹനത്തില്‍ സൂക്ഷിച്ചിരുന്ന 3,29,000 രൂപ നഷ്ടപ്പെട്ടതായി മനസ്സിലായത്. കൊടകര പൊലീസില്‍ പരാതി നല്‍കി.
Show Full Article
TAGS:LOCAL NEWS 
Next Story