Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅനുസ്മരണ ദിനാചരണവും...

അനുസ്മരണ ദിനാചരണവും സെമിനാറും

text_fields
bookmark_border
ചാലക്കുടി: കൊരട്ടിയിലെ സി.പി.എം നേതാവും ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡൻറും ആയിരുന്ന പി.എ. അരവിന്ദാക്ഷ േമനോൻ സംഘടിപ്പിച്ചു. ഡി.വൈ.എഫ്.ഐ ജില്ല പ്രസിഡൻറ് കെ.വി. രാജേഷ് ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി എം.ജെ. ബെന്നി അധ്യക്ഷത വഹിച്ചു. ബി.ഡി. ദേവസി എം.എൽ.എ അനുസ്മരണ പ്രഭാഷണം നടത്തി. അസ്വ. കെ.ആർ. സുമേഷ്, കുമാരി ബാലൻ, വി.ഒ. ലോനപ്പൻ എന്നിവർ സംസാരിച്ചു. ഷിബു വർഗീസ് സ്വാഗതവും കെ.പി. തോമസ് നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story