Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപാദവാര്‍ഷിക പരീക്ഷ:...

പാദവാര്‍ഷിക പരീക്ഷ: പുതിയ സമയക്രമം പുറത്തിറക്കി

text_fields
bookmark_border
എടപ്പാള്‍: അറബി, ഉര്‍ദു, സംസ്കൃതം വിഷയങ്ങളെ ഒഴിവാക്കിയുള്ള ഹൈസ്കൂള്‍ വിഭാഗം പാദവാര്‍ഷിക പരീക്ഷ സമയക്രമ പട്ടിക വിവാദമായതോടെ പൊതുവിദ്യാഭ്യാസ വകുപ്പ് പുതിയ പട്ടിക പുറത്തിറക്കി. കഴിഞ്ഞദിവസം പുറത്തിറക്കിയ പട്ടികയില്‍ ആഗസ്റ്റ് 31 മുതല്‍ െസപ്റ്റംബര്‍ പത്ത് വരെ നടക്കുന്ന പരീക്ഷകളില്‍ ഈ മൂന്ന് വിഷയങ്ങളും ഉള്‍പ്പെടുത്തിയിരുന്നില്ല. ഇതിനെതിരെ കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡൻറ് ഇബ്രാഹിം മൂതൂര്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറെ പ്രതിഷേധം അറിയിച്ചിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story