Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപരിപാടികൾ ഇന്ന്​

പരിപാടികൾ ഇന്ന്​

text_fields
bookmark_border
തൃശൂർ മോഡൽ ഗേൾസ് എച്ച്.എസ്.എസ്: ഒായിസ്ക ഇൻറർനാഷനലി​െൻറ നാടൻപൂക്കളുടെ പ്രദർശനം - 10.00 തൃശൂർ ശക്തൻ ആർക്കേഡ് ബിൽഡിങ്: എൻ.ബി.എസ് ഒാണം പുസ്തകോത്സവം ഉദ്ഘാടനം - 3.00 തൃശൂർ സാഹിത്യ അക്കാദമി വൈലോപ്പിള്ളി ഹാൾ: ഓണം പുസ്തകോത്സവം - 10.00 തൃശൂർ ഹോട്ടൽ ഗരുഡ: കായൽഫുഡ് ഫെസ്റ്റ് ഉദ്ഘാടനം - 7.30 തൃശൂർ തെക്കേഗോപുരനട: ഡോ.ഇമ്മട്ടി ലോനപ്പൻ സ്മാരക കൈത്തറി എക്സിബിഷൻ - 10.00 അയ്യന്തോൾ കലക്ടറേറ്റിന് മുൻവശം: കർഷക കോൺഗ്രസ് ജില്ല കമ്മിറ്റി ധർണ - 10.00 തൃശൂർ ചിന്മയ മിഷൻ ശ്രീഭുവനേശ്വരി നവഗ്രഹക്ഷേത്ര: നാദബ്രഹ്മം ഫൗണ്ടേഷ​െൻറ ശ്രീരാമസംഗീത സദസ്സ് - 6.00 രാമായണ മാസാചരണം തിരുവമ്പാടി ക്ഷേത്രം അഗ്രശാല: രാമായണമാസാചരണ പ്രഭാഷണം -6.45 പാറമേക്കാവ‌്ക്ഷേത്രം: രാമായണമാസാചരണ പ്രഭാഷണം പഞ്ചവടി പ്രവേശം - 6.45 തൃശൂർ ശ്രീഭുവനേശ്വരി നവഗ്രഹ ക്ഷേത്രം: ശ്രീരാമ സംഗീതസദസ്സ് - 6.00 വരടിയം അയ്യപ്പൻകാവ് ക്ഷേത്രം: രാമായണ പ്രഭാഷണം - 6.00 തൃശൂർ വടക്കുന്നാഥ ക്ഷേത്രം: രാമായണ മാസാചരണം - 6.00
Show Full Article
TAGS:LOCAL NEWS 
Next Story