Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightദുരിതാശ്വാസ...

ദുരിതാശ്വാസ നിധിയിലേക്ക് സഹായം

text_fields
bookmark_border
ഇരിങ്ങാലക്കുട: മഴക്കെടുതിയിൽ ദുരിതം അനുഭവിക്കുന്ന ജനങ്ങൾക്ക് വേണ്ടി ഇരിങ്ങാലക്കുട മുസലിം ജമാഅത്ത് കമ്മിറ്റി സ്വരൂപിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കായി തഹസിൽദാർക്ക് പ്രസിഡൻറ് സൈറാജുദ്ദീൻ കൈമാറി. തഹസിൽദാർ മധുസൂദനൻ, കമ്മിറ്റി അംഗങ്ങളായ ജന. സെക്രട്ടറി അലിസാബ്രി, സി.പി. കരിം, അൻസാരി, അബ്‌ദുൽ റസാഖ്, സലിം, അസറുദ്ദീൻ കളക്കാട്ട്, റിയാസ്, ഷെഫീക്ക്, യൂസഫ് എന്നിവർ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story